ആയുഷ്മാന്‍ ഭാരത് പി.എം.ജെ.വൈ പദ്ധതി – കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിലേക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംവിധാനമാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി. 1955ലെ ട്രാവന്‍കൂര്‍ – കൊച്ചിന്‍ സൊസൈറ്റി ആക്ട് അനുസരിച്ചു G O.(Ms)No.71/2020/H&FWD dated 24/04/2020 പ്രകാരം കേരളത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ഏജന്‍സിയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി.

ഗവേർണിംഗ് ബോഡി


ഗവേർണിംഗ് ബോഡി അംഗങ്ങളുടെ വിവരങ്ങൾ :-

ക്രമ നം. പേര്  ഔദ്യോഗിക പദവി മേല്‍വിലാസം
1 ശ്രീമതി .വീണ ജോർജ്  ആരോഗ്യ വകുപ്പ് മന്ത്രി (ചെയർമാൻ/ചെയർപേഴ്‌സൺ)
റൂം നമ്പർ 701,  അനെക്സ് II,  സെക്രട്ടേറിയറ്റ്
തിരുവനന്തപുരം
2 ശ്രീ രാജൻ ഖോബ്രഗഡെ IAS അഡീഷണൽ ചീഫ് സെക്രട്ടറി,  ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് – മെമ്പർ
റൂം നമ്പർ 603,  അനെക്സ് II,  സെക്രട്ടേറിയറ്റ്
തിരുവനന്തപുരം
3 പ്രിൻസിപ്പൽ സെക്രട്ടറി തൊഴില്‍ -നൈപുണ്യ വകുപ്പ് – മെമ്പർ
4 ഡോ.ഷർമിള മേരി ജോസഫ് IAS പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് – മെമ്പർ
റൂം നമ്പർ 505, അനെക്സ് I.
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
5 ശ്രീ.കേശവേന്ദ്ര കുമാർ  IAS സെക്രട്ടറി, ധനകാര്യം (എക്സ്പെൻഡിച്ചർ) – മെമ്പർ
റൂം നമ്പർ 374,  മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
6 ഡോ.രത്തൻ യു. കേൽക്കർ IAS എക്സിക്യൂട്ടീവ് ഡയറക്ടർ , സ്റ്റേറ്റ് ഹെൽത്ത് ഏജൻസി – മെമ്പർ സെക്രട്ടറി എട്ടാം നില, ആർട്ടെക്‌ ഹൗസ്, തൈക്കാട്, തിരുവനന്തപുരം
7 ശ്രീ.വിനയ് ഗോയൽ IAS സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ഹെൽത്ത് മിഷൻ – മെമ്പർ ജനറൽ ഹോസ്പിറ്റൽ jn,
തിരുവനന്തപുരം
8 ശ്രീമതി. എ.ഗീത  IAS എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ-മെമ്പർ സ്റ്റേറ്റ് മിഷൻ ഓഫീസ്, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി റോഡ്, തിരുവനന്തപുരം
9 ഡോ.തോമസ് മാത്യു ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം –  മെമ്പർ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, മെഡിക്കൽ കോളേജ് P.O, തിരുവനന്തപുരം
10 ഡോ.റീന കെ ജെ ഡയറക്ടർ ഓഫ് ഹെൽത്ത് സെർവിസ്സ്,  തിരുവനന്തപുരം – മെമ്പർ ഡയറക്ടർ ഓഫ് ഹെൽത്ത് സെർവിസ്സ്,  ജനറൽ ഹോസ്പിറ്റൽ jn, തിരുവനന്തപുരം
11 NHA പ്രതിനിധി — പ്രത്യേക ക്ഷണിതാവ് – മെമ്പർ

 

എക്സിക്യൂട്ടീവ് കമ്മിറ്റി 


സൊസൈറ്റി അംഗങ്ങളുടെ വിവരങ്ങൾ :-

ക്രമ നം. പേര്  ഔദ്യോഗിക പദവി
1 അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി – ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ചെയർമാൻ
2 സെക്രട്ടറി, ധനകാര്യം (എക്സ്പെൻഡിച്ചർ) മെമ്പർ
3 അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി  – തദ്ദേശസ്വയംഭരണ വകുപ്പ് മെമ്പർ
4 സ്പെഷ്യൽ ഓഫീസർ – കെ എ എസ് പി മെമ്പർ
5 സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ഹെൽത്ത് മിഷൻ മെമ്പർ
6 ഡയറക്ടർ ഓഫ് ഹെൽത്ത് സെർവിസ്സ്,  തിരുവനന്തപുരം മെമ്പർ
7 യറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം മെമ്പർ
8 എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ മെമ്പർ
9 എക്സിക്യൂട്ടീവ് ഡയറക്ടർ , സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കൺവീനർ

ലക്ഷ്യങ്ങള്‍

• RSBY സേവനങ്ങള്‍ക്കായി എന്റോള്‍ ചെയ്യപ്പെട്ട എല്ലാ കുടുംബാങ്ങങ്ങള്‍ക്കും സമഗ്രാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക.
• സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ എന്റോള്‍ ചെയ്യപ്പെട്ട എല്ലാ കുടുംബാംഗങ്ങള്‍ക്കും സമഗ്രാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക.
• സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും അതിനുവേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുക.
• പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കു സാമ്പത്തിക സാങ്കേതിക സഹായം നല്‍കുക
• ആയുഷ്മാന്‍ ഭാരത്- പി എം ജെ എ വൈ- കാസ്പ് പരിധിയില്‍ വരാത്ത അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക.
•കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ വരുന്ന വിവിധ അനുബന്ധ വകുപ്പുകള്‍/ഏജന്‍സികള്‍/സാമ്പത്തിക സഹായ സ്ഥാപനങ്ങള്‍/NGOകള്‍ തുടങ്ങിയവയെ കൂട്ടിയോജിപ്പിക്കുക.