കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലോന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന 42ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് (ഏകദേശം 64 ലക്ഷം ഗുണഭോക്താക്കള്‍) ദ്വിതീയ, ത്രിതീയ തലപരിചരണത്തിനും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാ ആരോഗ്യ പരിരക്ഷകളും സംയോജിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നു.... കൂടുതല്‍ വായിക്കാന്‍

ഏജൻസി ഘടന


ശ്രീമതി . വീണാ ജോര്‍ജ്ജ്‌
ആരോഗ്യ,  കുടുംബക്ഷേമ വകുപ്പ് മന്ത്രി


ശ്രീ . രാജൻ ഖോബ്രഗഡെ  I A S
അഡീഷണൽ.ചീഫ് സെക്രട്ടറി
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് 


ഡോ. രത്തൻ യു. കേൽക്കർ  I A S
എക്സിക്യൂട്ടീവ് ഡയറക്ടർ
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

ഇവൻറ് ഗാലറി

പോർട്ടലുകൾ