കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലോന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന 42ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് (ഏകദേശം 64 ലക്ഷം ഗുണഭോക്താക്കള്‍) ദ്വിതീയ, ത്രിതീയ തലപരിചരണത്തിനും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാ ആരോഗ്യ പരിരക്ഷകളും സംയോജിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നു.... കൂടുതല്‍ വായിക്കാന്‍
ഏജൻസി ഘടന

ശ്രീമതി. വീണാ ജോര്‍ജ്ജ്
ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി
ശ്രീ. രാജൻ ഖോബ്രഗഡെ I A S
അഡീഷണൽ.ചീഫ് സെക്രട്ടറി
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്
ഡോ. അരുൺ എസ് നായർ I A S
എക്സിക്യൂട്ടീവ് ഡയറക്ടർ
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി - സ്റ്റാറ്റിസ്റ്റിക്സ്
(Select PMJAY Public Dashboard for detailed reports)