തീയതി വിശദ വിവരങ്ങൾ 
12/05/2021
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – സ്റ്റേറ്റ് ഹെൽത്ത് ഏജൻസി താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

1.ജോയിൻറ് ഡയറക്ടർ (മെഡിക്കൽ)

2.മെഡിക്കൽ ഓഡിറ്റർ

3. മാനേജർ (HR and Administration)

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി –  24 മെയ് 2021  5PM

വിജ്ഞാപനം
12/01/2021
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

1.ജോയിൻറ് ഡയറക്ടർ (മെഡിക്കൽ)

2.മാനേജർ ((Audit & Compliance)

2.മെഡിക്കൽ ഓഡിറ്റർ

വിജ്ഞാപനം

 

08/10/2020 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

1.മാനേജർ (പോളിസി & ഫീൽഡ് ഓപ്പറേഷൻസ്)

2. മെഡിക്കൽ ഓഡിറ്റർ

3. ക്ലെയിം അഡ്ജുഡിക്കേറ്റർസ് (പബ്ലിക് ഹോസ്പിറ്റൽ) SHA ഓഫീസ്

4. ക്ലെയിം അഡ്ജുഡിക്കേറ്റർസ് (പബ്ലിക് ഹോസ്പിറ്റൽ) SHA ഓഫീസ് (ഫ്രീലാൻസ് )

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി – 17 ഒക്ടോബർ 2020 5PM

വിജ്ഞാപനം
04/09/2020 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

1.മാനേജർ (പോളിസി & ഫീൽഡ് ഓപ്പറേഷൻസ്)

2. മെഡിക്കൽ ഓഡിറ്റർ

3. ക്ലെയിം അഡ്ജുഡിക്കേറ്റർസ് (പബ്ലിക് ഹോസ്പിറ്റൽ) SHA ഓഫീസ്

4. ക്ലെയിം അഡ്ജുഡിക്കേറ്റർസ് (പബ്ലിക് ഹോസ്പിറ്റൽ) വർക്ക് ഫ്രം ഹോം

5. ക്ലെയിം അഡ്ജുഡിക്കേറ്റർസ് (പബ്ലിക് ഹോസ്പിറ്റൽ) SHA ഓഫീസ് (ഫ്രീലാൻസ് )

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി – 14 സെപ്റ്റംബർ 2020 5PM

വിജ്ഞാപനം
16/07/2020 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

1.ജോയിൻറ് ഡയറക്ടർ (മെഡിക്കൽ)

2.മെഡിക്കൽ ഓഡിറ്റർ

3. ക്ലെയിം അഡ്ജുഡിക്കേറ്റർസ് (പബ്ലിക് ഹോസ്പിറ്റൽ)

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി – 23 ജൂലൈ 2020 5PM

വിജ്ഞാപനം
04/07/2020 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

1.മെഡിക്കൽ ഓഡിറ്റർ
2.മാനേജർ (പോളിസി & ഫീൽഡ് ഓപ്പറേഷൻസ്)
3.ക്ലെയിം അഡ്ജുഡിക്കേറ്റർസ് (പബ്ലിക് ഹോസ്പിറ്റൽ)
4.സി എ — എക്സിക്യൂട്ടീവ് ഡയറക്ടർ
5.അക്കൗണ്ടന്റ്

വിജ്ഞാപനം